Wednesday, March 2, 2016

കവിത ആസ്തമയസുര്യനെ മാത്രം പ്രണയിക്കുന്ന കായല്‍

ആസ്തമയസുര്യനെ  മാത്രം പ്രണയിക്കുന്ന കായല്‍

മൌനം കൊണ്ട് നീ തീര്‍ക്കുമാ-
തോണിയിലേറ്റിടാമോ...............
യൌവ്വനം തുളുംമ്പുമാ ഓളത്തിലേക്കെത്ര
നോട്ടമയച്ചു...  നേരമെത്ര  കാത്തിരുന്നു..
അപ്പോഴും അരുണന്‍റെ രെഷ്മിയും തേടി
നീ ഒഴുകി.. ഒരു നോട്ടത്തിനു നീതിയില്ലാതെ..
നൂറ്റില്‍പ്പരം തവണ  ഈയുള്ളവന്‍ കണ്ണിറുക്കി,
തൂകിയില്ലോമാനെ ഒരു  ചെറുപുഞ്ചിരി പോലും..

No comments:

Post a Comment